യുവകലാസാഹിതി യു.എ.ഇ

പ്രൊഫ. മീനാക്ഷിതമ്പാനുമായി ഏഷ്യാനെറ്റ്‌ റേഡിയോ സംപ്രേഷണം ചെയ്ത അഭിമുഖം

Posted by yuvakalasahithy on ഡിസംബര്‍ 26, 2007

Meenakshy Thampan….

വനിതാ കമ്മീഷന്‍ അംഗവും മുന്‍ എം.എല്‍.എ.യുമായ പ്രൊഫ. മീനാക്ഷിതമ്പാനുമായി ഏഷ്യാനെറ്റ്‌ റേഡിയോ സംപ്രേഷണം ചെയ്ത അഭിമുഖം, അവതാരകന്‍ രമേഷ്‌ പയ്യന്നൂര്‍. പ്രൊഫ. മീനാക്ഷിതമ്പാന്‍ യുവകലാസാഹിതിയുടെ ഷാര്‍ജ യൂണിറ്റ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയതാണു യു.ഏ.ഇ ല്‍

ഒരു അഭിപ്രായം ഇടൂ