‘അൽഭുതങ്ങളുടെ പ്രപഞ്ചം’ – കുട്ടികളുടെ പഠനക്കളരി
Posted by yuvakalasahithy on ഡിസംബര്‍ 26, 2008
‘അൽഭുതങ്ങളുടെ പ്രപഞ്ചം’ – കുട്ടികളുടെ പഠനക്കളരി
യുവകലാസാഹിതിടെയും യങ്ങ് ശയന്റിസ്റ്റ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘അൽഭുതങ്ങളുടെ പ്രപഞ്ചം’ എന്ന വിഷയത്തെക്കുറിച്ച് കുട്ടികളുടെ പഠനക്കളരി സംഘടിപ്പിക്കുന്നു. ഡിസംബർ 28- ഞായറഴ്ച്ച ഉച്ചയ്ക്ക് 2 മണിമുതൽ ഷർജയിൽ നടക്കുന്ന പഠനക്കളരിക്ക് സമരൻ തറയിൽ നേതൃത്വം നൽകും. യു. എ. ഇ.-യിലെ പ്രമുഖ സാംസ്കാരികപ്രവർത്തകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് അജിത് വർമ്മ (050 787 9615), സുനിൽരാജ് (050 497 8520)എന്നിവരെ ബന്ധപ്പെടേണ്ടതാണ്.